1 January 2026, Thursday

Related news

December 29, 2025
December 26, 2025
December 25, 2025
December 22, 2025
December 21, 2025
December 20, 2025
December 17, 2025
December 6, 2025
December 3, 2025
November 29, 2025

കണ്ണൂരില്‍ ലോറി ഡ്രൈവര്‍ സഹായിയെ അടിച്ചു കൊന്നു

Janayugom Webdesk
കണ്ണൂര്‍
May 9, 2023 8:45 am

കണ്ണൂരില്‍ ലോറി ഡ്രൈവര്‍ സഹായിയെ അടിച്ചു കൊന്നു. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് മരിച്ചത്. പേരാവൂര്‍ നെടുംപൊയില്‍ ചുരത്തിലാണ് സംഭവം നടന്നത്. ഡ്രൈവര്‍ നിഷാദ് ജാക്കി ലിവര്‍ കൊണ്ട് സിദ്ദിഖിന്റെ തലയ്ക്കടിക്കുകയായിരുന്നു. വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ പിന്നില്‍. കേസില്‍ അന്വേഷണം ആരംഭിച്ചു. 

Eng­lish Sum­ma­ry; A lor­ry dri­ver’s helper was beat­en to death in Kannur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.