22 December 2024, Sunday
KSFE Galaxy Chits Banner 2

ബംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാർത്ഥി തൂങ്ങി മ രിച്ചനിലയിൽ

Janayugom Webdesk
കട്ടപ്പന
October 20, 2024 8:44 am

ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറുതോണി കീരിത്തോട് അനഘ (20) യെയാണ്‌ ബംഗളൂരുവിലുള്ള ഹോസ്റ്റലിൽ തൂങ്ങി മരിച്ചനിലയിൽ കാണ്ടെത്തിയത്‌. ധന്വന്തരി നഴ്സിംഗ് കോളേജിൽ ബിഎസ്‌സി നഴ്സിങ്‌ വിദ്യാർത്ഥിയായിരുന്നു അനഘ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ്‌ സംഭവം. മൃതദേഹം ബംഗളൂരു വിക്ടോറിയ ഹോസ്പിറ്റലിൽ അച്ഛൻ: കിഴക്കേപ്പാത്തിക്കൽ വീട്ടിൽ ഹരി. അമ്മ: രാധ. സഹോദരങ്ങൾ: അനന്തു, അതുൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.