15 February 2026, Sunday

Related news

February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

വര്‍ക്കലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി

Janayugom Webdesk
വര്‍ക്കല
November 3, 2024 3:37 pm

വര്‍ക്കലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരില്‍ ഒരാളെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. കര്‍ണാടക സ്വദേശിയായ നെല്‍സണ്‍ ജസ്വന്ത്,യു.പി സ്വദേശിയായ ഖാസി നോമന്‍ എന്നിവരാണ് കടലില്‍ കുളിക്കാനിറങ്ങിയത്. ഇതില്‍ ഖാസി നോമനെ രക്ഷപ്പെടുത്തി. നെല്‍സണ്‍ ജസ്വന്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. വര്‍ക്കല പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.