1 January 2026, Thursday

Related news

December 21, 2025
November 7, 2025
November 7, 2025
November 6, 2025
October 18, 2025
September 22, 2025
August 10, 2025
August 9, 2025
July 6, 2025
June 13, 2025

കൊച്ചുവേളിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം

Janayugom Webdesk
തിരുവനന്തപുരം
June 25, 2024 10:40 am

കൊച്ചുവേളിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ നാലരയോടെയാണ് തീപിടത്തമുണ്ടായത്. ഇന്‍ഡസ്ട്രിയല്‍ ഫാക്ടറിക്ക് അടുത്തുള്ള പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടത്തമുണ്ടായത്. പ്ലാസ്റ്റിക് റീസൈക്ലിങ് ചെയ്യുന്ന സ്ഥാപനത്തിലേക്കുള്ള അസംസ്കൃത വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ് തീ പടര്‍ന്നത്.

തുടർന്ന് 12 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 

Eng­lish Summary:
A mas­sive fire broke out in a plas­tic ware­house in Kochuveli

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.