18 December 2025, Thursday

Related news

September 2, 2025
September 26, 2024
June 26, 2024
September 30, 2023
February 22, 2023
February 14, 2023
January 20, 2023
January 9, 2023
January 9, 2023

മദ്യലഹരിയില്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയത് പുഴവക്കില്‍: പുഴയില്‍വീണ മധ്യവയസ്കനെ രക്ഷപ്പെടുത്തി

Janayugom Webdesk
നെടുങ്കണ്ടം
September 30, 2023 9:57 pm

മദ്യലഹരിയില്‍ ദിക്കറിയാതെ പുഴക്കരയില്‍ പ്രാഥമിക കൃത്യത്തിന് പോയ മധ്യവയസ്കന്‍ പുഴയില്‍വീണു. ഇടുക്കി വണ്ടിപ്പെരിയാരിലാണ് സംഭവം. പുഴയില്‍ വീണ മധ്യവയസ്കനെ ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. വണ്ടിപെരിയാര്‍ നെല്ലിമല ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പിന് സമീപംവെച്ചാണ് മദ്യപിച്ച് ലക്കുകെട്ട മധ്യവയസ്‌കന്‍ പുഴയില്‍ പോയത്. സ്ഥലത്ത് എത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ കണ്ണാട്ട് കൊച്ചുമോന്റെ നേത്യത്വത്തിലുള്ള സംഘം ഒടുവില്‍ വെള്ളത്തില്‍ വീണ ഇയാളെ കയര്‍ ഉപയോഗിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു. 

Eng­lish Sum­ma­ry: A mid­dle-aged man who fell into the riv­er was res­cued after he went to per­form first aid while intoxicated

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.