18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 8, 2025
March 27, 2025
March 4, 2025
February 19, 2025
February 1, 2025
December 31, 2024
October 28, 2024
October 26, 2024
October 12, 2024
September 30, 2024

മുന്‍വൈരാഗ്യം: യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ടുപേര്‍ ചേര്‍ന്ന് പച്ചയ്ക്ക് തീകൊളുത്തി കൊ ന്നു

Janayugom Webdesk
അമേഠി
October 26, 2023 9:29 pm

ഉത്തര്‍പ്രദേശില്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ എട്ട് പേർ ചേർന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് സംഭവം. 16 വയസ്സുള്ള പെൺകുട്ടിയെയാണ് യുപിയിലെ വീട്ടിൽ വെച്ച് അക്രമികള്‍ ചുട്ടുകൊന്നത്. സംഭവസമയത്ത് മകൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പരാതിയിൽ ആരോപിച്ചു.

കൊലപാതകത്തില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

എട്ട് പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 302 (കൊലപാതകം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് (എസ്പി) എളമരൻ ജി പിടിഐയോട് പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: A minor girl was set on fire by eight peo­ple in UP

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.