
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും കോൺഗ്രസ് കുട്ടനാട് നോർത്ത് ബ്ലോക്ക് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായിരുന്ന നീലംപേരൂർ പഞ്ചായത്ത് ചേന്നങ്കരി കിഴക്ക് രമാദേവിയുടെ മകൻ അഭിജിത്തിൻറെ ഭാര്യ കാർത്തികയാണ് മരിച്ചത്.
കുട്ടികൾക്കും ബന്ധുക്കൾക്കും ഒപ്പമുള്ള ഉല്ലാസയാത്രയ്ക്കിടയിൽ കാല് തെറ്റി തടാകത്തിൽ വീണായിരുന്നു അപകടം.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.