23 June 2024, Sunday

Related news

June 22, 2024
June 22, 2024
June 19, 2024
June 19, 2024
June 19, 2024
June 18, 2024
June 16, 2024
June 16, 2024
June 12, 2024
June 12, 2024

ചങ്ങനാശേരിയിൽ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു

Janayugom Webdesk
ചങ്ങനാശേരി
June 9, 2024 6:45 pm

ചങ്ങനാശേരി ബസ്റ്റാൻഡിൽ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. ചങ്ങനാശേരി സ്വകാര്യ ബസ്റ്റാഡിലാണ് സംഭവം. തലയിലും കഴുത്തിലുമടക്കം കുത്തേറ്റ അസം സ്വദേശി മോസിനി ഗോഗോയിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രതി മധുജ ബറുവയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കത്തികൊണ്ട് കൈമുറിഞ്ഞതിനാൽ ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് ആക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Eng­lish Summary:A non-state labor­er stabbed his wife and injured her in Changanassery
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.