2 March 2026, Monday

Related news

February 26, 2026
January 12, 2026
December 15, 2025
November 26, 2025
October 17, 2025
October 14, 2025
September 10, 2025
August 7, 2025
August 3, 2025
July 24, 2025

ആലുവയിൽ 7 കിലോ കഞ്ചാവുമായി ഇതരസംസ്ഥാനക്കാരൻ പിടിയിൽ

Janayugom Webdesk
കൊച്ചി
March 28, 2025 9:29 am

ആലുവയിൽ ഏഴ് കിലോയിലധികം കഞ്ചാവുമായി വിൽപ്പനക്ക് പോയ ഇതരസംസ്ഥാനക്കാരൻ പിടിയിൽ. എടത്തല നാലാം മൈൽ പരിസരത്തു വെച്ചായിരുന്നു കഞ്ചാവാണ് പിടികൂടിയത്. വ്യവസായ മേഖലയിലെ തൊഴിലാളികൾക്കിടയിൽ ചെറിയ പായ്ക്കറ്റുകളാക്കി വൻതോതിൽ കഞ്ചാവ് വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.