15 December 2025, Monday

Related news

December 14, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025
November 30, 2025
November 26, 2025

പനി ബാധിച്ച് പ്ലസ് ടു വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു

Janayugom Webdesk
കണ്ണൂർ
August 14, 2023 5:39 pm

പനി ബാധിച്ച് പ്ലസ് ടു വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. ചെറുകുന്ന് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനി പള്ളിച്ചാലിലെ സി.വി ഹൗസിൽ ഫാത്തിമ മിസ് വാ (17) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഏഴോടെ വീട്ടിൽ കുഴഞ്ഞ് വിഴുകയായിരുന്നു. ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പള്ളിച്ചാലിലെ മുസ്തഫ — ഷെമീമ ദമ്പതികളുടെ മകളാണ്. സഹോദരൻ: മിഹറാജ് (വിദ്യാർഥി, മാടായി കോളേജ്). കണ്ണപുരം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Eng­lish sum­ma­ry; A plus two stu­dent col­lapsed and died due to fever

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.