24 February 2026, Tuesday

Related news

February 14, 2026
February 10, 2026
January 27, 2026
December 26, 2025
December 21, 2025
December 19, 2025
December 17, 2025
December 3, 2025
November 25, 2025
November 22, 2025

കഞ്ചാവ് വിൽപ്പന അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

Janayugom Webdesk
നേ​മം
April 5, 2025 6:46 pm

സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​റെ കു​ത്തി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ൽ മൂ​ന്നുപേര്‍ അ​റ​സ്റ്റില്‍. നെ​ടു​ങ്കാ​ട് സ്വദേശി ജി​തി​ന്‍(24), ര​ജീ​ഷ്(26), ലി​ജോ മോ​ന്‍(28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഞ്ചാ​വ് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി ബ​ണ്ട്​ റോ​ഡ് ഭാ​ഗ​ത്ത് ജീ​പ്പു​മാ​യി എ​ത്തി​യ ക​ര​മ​ന സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ജ​യ​ച​ന്ദ്ര​നാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. വ​യ​റി​നും കാ​ലി​നു​മാ​ണ് കു​ത്തേ​റ്റ​ത്. ജ​യ​ച​ന്ദ്ര​ന്‍ സ്വകാര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍ഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.