കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ആലപ്പുഴ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വർക്കിംഗ് വിമൺ ഫോറം ജില്ലാ പ്രസിഡന്റ് സംഗീത ഷംനാദ് ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി പ്രസിഡന്റ് ഡോ. ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഡോ. ദിവ്യാ ചന്ദ്രൻ സ്വാഗതം പറഞ്ഞു. മഹേശ്വരി, വിമൽ സേവ്യർ, സുജാത, ബിജു എസ്, കൃഷ്ണരാജ്, അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു. സ്വാതി നന്ദി പറഞ്ഞു.
English Summary: A protest group was organized
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.