28 February 2026, Saturday

Related news

February 28, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026

രൂപയ്ക്ക് റെക്കോഡ് ഇടിവ്

Janayugom Webdesk
മുംബൈ
November 21, 2024 10:45 pm

രൂപ റെക്കോഡ് ഇടിവില്‍. ഇന്നലെ എട്ട് പൈസയിടിഞ്ഞ് യുഎസ് ഡോളറിനെതിരെ 84.50 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ആഭ്യന്തര ഓഹരി വിപണിയിലെ വന്‍തോതിലുള്ള വിറ്റഴിക്കല്‍, വിദേശനിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്, സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയുയരുന്നത് എന്നിവയാണ് വിലയിടിവിന് കാരണമായത്. 

റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എല്ലാവരും വിശ്വാസത്തിലെടുത്തതോടെ ഡോളറിന് കരുത്തേറിയതാണ് വിലയിടിവിലേക്ക് നയിച്ചതെന്ന് വിദേശവ്യാപാരികള്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.