11 February 2026, Wednesday

Related news

February 11, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

കാശ്മീരിൽ കൊല്ലപ്പെട്ടതിൽ ഇടപ്പള്ളി സ്വദേശിയും

Janayugom Webdesk
കൊച്ചി
April 22, 2025 11:02 pm

ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും .ഇടപ്പള്ളി മങ്ങാട്ട് റോഡിൽ നാരായണ മേനോൻ്റെ മകൻ രാമചന്ദ്രൻ (65) ആണ് കൊല്ലപ്പെട്ടത്. തൃപ്പൂണിത്തുറ സ്വദേശിയായ ബന്ധുവിനാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. രാമചന്ദ്രനും ഭാര്യ ഷീലയും മകളും മകളുടെ രണ്ടു മക്കളും ഉൾപ്പെടുന്ന സംഘമാണ് കൊച്ചിയിൽ നിന്നും ഹൈദരാബാദ് വഴി ജമ്മു കാശ്മീരിലേക്ക് യാത്ര പോയത്.

സൈനിക വേഷത്തിലെത്തിയ സംഘം ഐഡി കാർഡ് ചോദിച്ചതിന് ശേഷം കുടുംബത്തിന് മുന്നിൽ വെച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.