22 January 2026, Thursday

Related news

January 17, 2026
January 14, 2026
January 13, 2026
January 10, 2026
January 5, 2026
December 21, 2025
December 17, 2025
December 10, 2025
December 8, 2025
December 5, 2025

ഗുജറാത്തില്‍ ആറുനില കെട്ടിടം തകര്‍ന്ന് വീണു; 15 പേര്‍ക്ക് പരിക്ക്

Janayugom Webdesk
അഹമ്മദാബാദ്
July 6, 2024 7:57 pm

ഗുജറാത്തിലെ സൂറത്തിലുള്ള സച്ചിന്‍ പാലി ഗ്രാമത്തില്‍ ആറുനില കെട്ടിടം തകര്‍ന്ന് വീണ് 15 പേര്‍ക്ക് പരിക്ക്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയതായി സംശയമുണ്ട്. സംഭവ സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോസും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കോണ്‍ക്രീറ്റുകള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തുന്ന ദൃശ്യങ്ങള്‍ളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

Eng­lish Summary:A six-storey build­ing col­lapsed in Gujarat; 15 peo­ple were injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.