20 February 2026, Friday

Related news

February 19, 2026
February 17, 2026
February 17, 2026
February 15, 2026
February 15, 2026
February 13, 2026
February 4, 2026
February 2, 2026
January 31, 2026
January 30, 2026

പെരുമ്പാവൂരിൽ ആറ് വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു

Janayugom Webdesk
കൊച്ചി
October 25, 2023 10:37 am

പെരുമ്പാവൂരിൽ കുളത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു. നടക്കാവ് മേത്തരുകുടി വീട്ടിൽ ബീരാന്റെയും ജബീനയുടെയും മകൻ ഉനൈസാണ് മരിച്ചത്. വീടിന് സമീപമുള്ള കുളത്തില്‍ കാൽ വഴുതിവീണാണ് അപകടം.

Eng­lish Summary:A six-year-old boy fell into a pond and died in Perumbavoor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.