20 December 2025, Saturday

Related news

December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ കുറവ്

Janayugom Webdesk
ന്യൂഡല്‍ഹി
April 1, 2023 11:51 am

രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2994 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16354 ആയി. മരണനിരക്ക് 1.19 ശതമാനമാണ്. അതേസമയം കോവിഡ് കേസുകള്‍ ഉയരുന്ന ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ആശുപത്രികളില്‍ മാസ്‌ക് ധരിക്കുക,ശാരീരിക അകലം പാലിക്കുക, രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ഡോക്ടറുടെ നിരീക്ഷണം ഉറപ്പാക്കുക എന്നിവ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ഏപ്രില്‍ 10,11 തിയതികളില്‍ എല്ലാ ആശുപത്രികളിലും മോക്ഡ്രില്‍ നടത്താനും കേന്ദ്രം നിര്‍ദേശിച്ചു.

Eng­lish Summary;A slight decrease in covid cas­es in the country

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.