8 February 2026, Sunday

Related news

January 21, 2026
January 5, 2026
November 25, 2025
November 20, 2025
November 9, 2025
November 2, 2025
November 1, 2025
October 22, 2025
October 17, 2025
September 27, 2025

അമ്പൂരിയിൽ നിന്ന് പിടികൂടിയ പുള്ളി പുലി ചത്തു

Janayugom Webdesk
തിരുവനന്തപുരം
August 9, 2025 6:02 pm

തിരുവനന്തപുരം അമ്പൂരിയിലെ കാരിക്കുഴിയിൽ നിന്ന് ഇന്നലെ മയക്കുവെടി വെച്ച് പിടികൂടിയ പുള്ളിപ്പുലി ചത്തു. നെയ്യാർ ലയൺ സഫാരി പാർക്കിൽ ചികിത്സയിലിരിക്കെയാണ് നാല് വയസ്സുള്ള പുലി ചത്തത്. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം പുലിയുടെ ശരീരം ലയൺ സഫാരി പാർക്കിൽ സംസ്കരിച്ചു.
വലയിൽ കുടുങ്ങിയപ്പോൾ പുലിക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നുവെന്ന് വെറ്ററിനറി ഡോക്ടർ അരുൺ കുമാർ അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടനുസരിച്ച്, പുലിയുടെ ആന്തരികാവയവങ്ങൾക്കും മുറിവുകൾ സംഭവിച്ചിരുന്നു. പിടികൂടുമ്പോൾ തന്നെ പുലിയുടെ ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ടായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.