18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 1, 2024
November 13, 2024
November 12, 2024
October 19, 2024
October 18, 2024
October 14, 2024
September 23, 2024
September 11, 2024

ശബരിമല ദർശനത്തിന് എത്തിയ ശ്രീലങ്കൻ സ്വദേശിനിയെ പമ്പയിൽ കാണാതായി

Janayugom Webdesk
ശബരിമല
January 9, 2023 2:40 pm

ശബരിമല ദർശനത്തിന് എത്തിയ ശ്രീലങ്കൻ സ്വദേശിനിയായ തീർത്ഥാടകയെ പമ്പയിൽ കാണാതായി. ഭർത്താവ് പരമലിംഗത്തിനും സംഘത്തിനും ഒപ്പം ദർശനത്തിന് എത്തിയ ജലറാണിയെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. മല കയറുന്നതിനു മുമ്പായി പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഇവർ ഒഴുക്കിൽ പെടുകയായിരുന്നു. അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.

Eng­lish Summary;A Sri Lankan woman who came to see Sabari­mala went miss­ing in Pampa
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.