5 March 2026, Thursday

Related news

March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 25, 2026

വീടിനുള്ളില്‍ ഉറങ്ങിക്കിടന്നകുട്ടിയെ തെരുവ്നായ കടിച്ചു

Janayugom Webdesk
മലപ്പുറം
October 22, 2025 9:11 am

മലപ്പുറം കോട്ടയ്ക്കലിൽ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന എട്ട് വയസുകാരന് തെരുവ് നായയുടെ കടിയേറ്റു. കോട്ടയ്ക്കൽ സ്വദേശി വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബ് നാണ് കടിയേറ്റേത്.

തുറന്നിട്ട മുൻ വാതിലൂടെ അകത്ത് കയറിയ നായ ഉറങ്ങുകയായിരുന്ന കുട്ടിയെ കടിക്കുകയായിരുന്നു. മിസ്ഹാബിന്റെ കാലിലാണ് നായയുടെ കടിയേറ്റത്. കാലിന് ​ഗുരുതരമായി പരിക്കേറ്റി കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.