20 December 2025, Saturday

Related news

December 20, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025

ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണു പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Janayugom Webdesk
കൽപ്പറ്റ
May 21, 2023 3:32 pm

ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പനവല്ലി ചൂരം പ്ലാക്കൽ ഉണ്ണി ശ്രീജ ദമ്പതികളുടെ മകൻ നന്ദു(19)ആണ് മരിച്ചത്.

പുളിയാർമല ഐടിഐ വിദ്യാർത്ഥിയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു മരണം. ഇന്നലെ വൈകുന്നേരം ബസ് കാത്തുനിൽക്കുന്നതിനിടെയാണ് പുളിയാർ മലയിലെ ബസ് വെയിറ്റിങ് ഷെഡിന് മുകളിലേക്ക് തെങ്ങ് വീണത്. 

Eng­lish Sum­ma­ry; A stu­dent died after being injured when a coconut tree fell on top of the bus stop

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.