4 March 2026, Wednesday

Related news

February 27, 2026
February 26, 2026
February 25, 2026
February 24, 2026
February 20, 2026
February 20, 2026
February 18, 2026
February 17, 2026
February 12, 2026
February 11, 2026

പെരുമ്പാവൂരിൽ ലൈംഗികാതിക്രമ കേസിൽ പ്രതിയായ അധ്യാപകനെ സസ്പെൻഡ് ചെയ്തു

ആർഡിഡിയ്ക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി
Janayugom Webdesk
തിരുവനന്തപുരം
January 25, 2024 6:06 pm

പെരുമ്പാവൂരിൽ ലൈംഗികാതിക്രമ കേസിൽ പ്രതിയായ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയതിനെ തുടർന്നാണ് നടപടി. അധ്യാപകൻ ഇപ്പോൾ റിമാർഡിലാണ്. സംഭവത്തിൽ എറണാകുളം ആർഡിഡിക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. സംഭവം പൊതുവിദ്യാഭ്യാസ വകുപ്പിനെ സമയബന്ധിതമായി അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നോട്ടീസ് നൽകിയത്.

 

Eng­lish Sum­ma­ry: A teacher accused in a rape case in Perum­bavoor has been suspended
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.