
കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ മരപ്പാലത്തിനടുത്ത് പുലിയെ ബൈക്കിടിച്ചു. റോഡ് മറികടക്കുകയായിരുന്നു രണ്ടു പുലികളില്‍ ഒരെണ്ണം ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പുലിയും യാത്രക്കാരനും റോഡില്‍ വീണു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം ബൈക്ക് യാത്രികനായ ഗൂഡല്ലൂര്‍ സ്വദേശി രാജേഷ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. അപകടത്തില്‍പ്പെട്ട പുലി അല്‍പസമയം റോഡില്‍ കിടന്ന ശേഷം സമീപത്തെ കാട്ടിലേക്ക് ഓടി മറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.