19 February 2026, Thursday

Related news

February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026

ചങ്ങനാശേരി തെങ്ങണയിൽ നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു

Janayugom Webdesk
November 18, 2024 11:15 am

ചങ്ങനാശേരി തെങ്ങണയിൽ നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു. അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി സമീപത്തെ കടയിൽ ഇടിച്ചാണ് നിന്നത്. 

ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ ട്രാവലറും ടിപ്പറുമാണ് ആദ്യം കൂട്ടിയിടിച്ചത്. തുടർന്ന് നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി മുന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻഭാഗം തകർന്നു. ഇതിന് ശേഷം ലോറി സമീപത്തെ കടയിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാവലറിനുള്ളിലുണ്ടായിരുന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റിരിക്കുന്നത്

Kerala State - Students Savings Scheme

TOP NEWS

February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.