8 March 2026, Sunday

Related news

March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026

ട്രയിന്‍ യാത്രക്കാരായ ദമ്പതികളെ ബോധം കെടുത്തി വന്‍ കവര്‍ച്ച

Janayugom Webdesk
കൊല്ലം
October 13, 2024 6:19 pm

മലയാളി ദമ്പതികളെ ബോധം കെടുത്തി ട്രയിനില്‍ വന്‍ കവര്‍ച്ച. വിശാഖ പട്ടണം കൊല്ലം എക്സ്പ്രസ്സിലാണ് സംഭവം. പത്തനംതിട്ട സ്വദേശികളായ പിഡി രാജു(70), ഭാര്യ മറിയാമ്മ എന്നിവരെ ബോധം കെടുത്തിയ ശേഷം മൊബൈല്‍ ഫോണ്‍,സ്വര്‍ണാഭരണങ്ങള്‍,ബാഗ് എന്നിവ നഷ്ടപ്പെട്ടു. ഫ്ലാസ്കിലുള്ള വെള്ളം കുടിച്ച ശേഷം ബോധരഹിരതാകുകയായിരുന്നുവെന്ന് ദമ്പതികള്‍ പറഞ്ഞു. വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായി സംശയമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.