23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 3, 2024
May 2, 2024
March 24, 2024
February 8, 2024
February 2, 2024
December 14, 2023
August 26, 2023
August 18, 2023
July 30, 2023
June 18, 2023

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ട്ര​ക്കും വാ​നും കൂ​ട്ടി​യി​ടി​ച്ചു; അ​ഞ്ച് മരണം

Janayugom Webdesk
ലഖ്നൗ
May 8, 2023 4:31 pm

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ട്ര​ക്കും വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ര്‍ മരിച്ചു. മൂ​ന്ന് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ദേ​വ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ബൈ​ജ്നാ​ഥ് (45), ച​ന്ദ്ര​പ്ര​ഭ (40), സ​ത്യേ​ന്ദ്ര (42), ആ​രാ​ധ്യ (ര​ണ്ട്), ക​മ​ലേ​ഷ് (46) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷം ബ​രാ​ബ​ങ്കി​യി​ൽ നി​ന്ന് ഹ​ർ​ദോ​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു വാനിലുണ്ടായിരുന്നവര്‍. 

സെ​ഹ്റ പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള കി​സാ​ൻ പാ​ത​യി​ൽ വച്ചാണ് അ​പ​ക​ടം. വാ​ൻ തെ​റ്റാ​യ ദി​ശ​യി​ൽ വ​ന്ന​താ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​ൻ കാരണം.
പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രമായി തുടരുകയാണ്. സം​ഭ​വ​ത്തി​ൽ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ദു​ഖം രേഖപ്പെടുത്തി.

Eng­lish Sum­ma­ry; A truck and a van col­lid­ed in Uttar Pradesh; Five deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.