7 March 2026, Saturday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026

കൊച്ചിയില്‍ രണ്ടാഴ്ചയോളം പഴക്കമുള്ള അഴുകിയ മൃതദേഹം കണ്ടെത്തി

Janayugom Webdesk
കൊച്ചി
September 20, 2023 3:30 pm

കൊച്ചിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കൊച്ചിയിലെ പെരുമ്പാവൂരിലാണ് അജ്ഞാത ജഡം കണ്ടെത്തിയത്. പുരുഷന്റേതാണ് മൃതദേഹം. രണ്ടാഴ്ചയിലധികം പഴക്കമുള്ള മൃതദേഹത്തില്‍ ഒരു കൈ വേര്‍പ്പെട്ട നിലയിലായിരുന്നു. ഒക്കലില്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന രോഹിണി റൈസ് മില്ലിന് പിന്‍ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് നിന്നും രൂക്ഷമായ ഗന്ധം പുറത്തു വരുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഷര്‍ട്ടും പാന്റ്‌സുമാണ് വേഷം. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: A two-week-old decom­posed body was found in Kochi

You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.