13 February 2026, Friday

Related news

February 6, 2026
February 1, 2026
January 14, 2026
January 8, 2026
January 1, 2026
December 29, 2025
December 23, 2025
November 17, 2025
November 15, 2025
November 9, 2025

പാചകവാതക സിലിണ്ടർ കയറ്റിയ വാഹനം വീട്ടിലേക്ക് ഇടിച്ചുകയറി; ആ​ർ​ക്കും പരിക്കില്ല

Janayugom Webdesk
ക​ള​മ​ശ്ശേ​രി
May 9, 2025 8:27 pm

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വി​ത​ര​ണം ന​ട​ത്തു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. ക​ള​മ​ശ്ശേ​രി ടി ഒ ​ജി പാ​സ് റോ​ഡി​ന് സ​മീ​പം മ​ദ​ർ തെ​രേ​സ റോ‍ഡിലായി​രു​ന്നു അ​പ​ക​ടം. ക​ള​മ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ​നി​ന്നും പ്ര​ദേ​ശ​ത്ത് സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സ​മീ​പ​ത്തെ വീ​ടി​ന്റെ മ​തി​ൽ ത​ക​ർ​ത്ത് വീ​ടി​ന്റെ അ​ടു​ക്ക​ള​ഭാ​ഗ​ത്തെ ഭി​ത്തി​യി​ൽ ഇ​ടി​ച്ച് നിൽക്കുകയായിരുന്നു.
അ​പ​ക​ട സ​മ​യ​ത്ത് ഒ​രാ​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും പരിക്കില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.