19 January 2026, Monday

Related news

January 14, 2026
January 14, 2026
January 11, 2026
January 11, 2026
January 6, 2026
December 31, 2025
December 28, 2025
December 27, 2025
December 26, 2025
December 23, 2025

പത്തനംതിട്ട അട്ടത്തോട്ടില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Janayugom Webdesk
തിരുവനന്തപുരം
April 15, 2024 9:41 am

പത്തനംതിട്ടയില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കിടിച്ച് കൊലപ്പെടുത്തി. അട്ടത്തോട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.അട്ടത്തോട് പടിഞ്ഞാറെ കോളനിയില്‍ താമസിക്കുന്ന രത്നകുമാര്‍ (57) ആണ് മരിച്ചത്. 

ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ രത്നാകരനുമായുള്ള വഴക്കിനിടെ ശാന്ത കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് കുഴഞ്ഞുവീണ രത്‌നാകരനെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല

Eng­lish Summary:
A wife killed her hus­band by hit­ting his head in Attathott in Pathanamthitta

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.