16 December 2025, Tuesday

Related news

October 18, 2025
September 16, 2025
August 4, 2025
July 18, 2025
July 12, 2025
July 11, 2025
July 8, 2025
July 7, 2025
July 5, 2025
July 3, 2025

ഒന്നരവര്‍ഷം നീണ്ട കഠിനാധ്വാനമാണ് നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് പിന്നില്‍: മന്ത്രി ആര്‍ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
July 1, 2024 1:19 pm

ഒന്നര വര്‍ഷം നീണ്ട കഠിനാധ്വാനമാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് പിന്നിലെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു.നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അടിസ്ഥാന സൗകര്യത്തിലെ മാറ്റത്തിന് അനുസരിച്ച് ഉള്ളടക്കത്തിലും മാറ്റം വരുത്തുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിക്ക് പ്രത്യേക കരിക്കുലം ഫ്രെയിം വർക്ക് തയ്യാറാക്കി. അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്ന രീതിയിലാണ് നാലുവർഷ ബിരുദ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.

അറിവിന്റെ ഊർജ്ജസ്വലരായ ഉത്പാദകരായി വിദ്യാർത്ഥികളെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു 

Eng­lish Summary: 

A year and a half of hard work is behind four-year degree pro­grams: Min­is­ter R Bindu

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.