9 December 2025, Tuesday

Related news

December 5, 2025
October 25, 2025
October 5, 2025
September 4, 2025
July 4, 2025
July 4, 2025
June 17, 2025
May 18, 2025
May 13, 2025
May 9, 2025

വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Janayugom Webdesk
കരുനാഗപ്പള്ളി
November 8, 2024 7:46 pm

വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് ബൈക്കും–പിക്ക്അപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തേവലക്കല കാട്ടയ്യത്ത് ഷിഹാബുദീന്റെ മകൻ അൽത്താഫ് (18) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന നിഹാസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് അൽത്താഫ്. ചാമ്പക്കടവിൽ നിന്ന് വന്ന പിക്ക് വാനും മാരാരിത്തോട്ടത്തേക്ക് വന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.