23 January 2026, Friday

Related news

January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026

കണ്ണൂരില്‍ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകളെ ഇടിച്ച് നിയന്ത്രണംവിട്ട സ്കൂട്ടര്‍ കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ടു യുവാവ് മരിച്ചു

Janayugom Webdesk
കണ്ണൂർ
March 16, 2024 11:15 am

കണ്ണൂര്‍ ഏച്ചൂർ മാച്ചേരിയിൽ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. ഏച്ചൂർ പന്നോട്ട് സ്വദേശി പി സജാദ് ആണ് മരിച്ചത്. 25 വയസ്സായിരുന്നു.

രാവിലെ മാച്ചേരി പള്ളിക്ക് സമീപം പ്രഭാത സവാരി നടത്തുന്ന സ്ത്രീകളെ ഇടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്ന് വന്ന കെഎസ്ആര്‍ടി ബസ്സിന്നടിയിലേക്ക് കയറിയാണ് അപകടമുണ്ടായത്. 

Eng­lish Sum­ma­ry: A young man d ied when his scoot­er went out of con­trol and fell under a KSRTC bus after hit­ting women on a morn­ing ride in Kannur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.