13 January 2026, Tuesday

Related news

January 12, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026
January 5, 2026
January 3, 2026
January 1, 2026

കോഴിക്കോട് ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി

Janayugom Webdesk
കോഴിക്കോട്
July 5, 2023 8:02 pm

കോഴിക്കോട് ഓർക്കാട്ടേരിയിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. ചേറോട് സ്വദേശി വിജീഷിനെയാണ് കാണാതായത്. കനാലിൽ പായൽ നീക്കുന്നതിനിടെയാണ് യുവാവ് ഒഴുക്കില്‍പ്പെട്ടത്. നടക്കുതാഴെ ചേറോട് കനാലിലാണ് സംഭവം. പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തുന്നു.

കോഴിക്കോട് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ തുടരും. ഞായറാഴ്‌ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Eng­lish Summary:A young man is miss­ing in Kozhikode flood
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.