23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
October 23, 2024
September 30, 2024
August 19, 2024
July 6, 2024
May 30, 2023
May 7, 2023
April 25, 2023
April 4, 2023
March 2, 2023

കൊല്ലത്ത്‌ വീട്ടു വളപ്പിൽ കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ

Janayugom Webdesk
കടയ്ക്കൽ
August 19, 2024 10:23 pm

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. കൊല്ലം കടയ്ക്കൽ കോട്ടപ്പുറം മമതാഭവനിൽ മനീഷിനെ (32)യാണ് ചടയമംഗലം എക്സൈസ് സംഘം പിടികൂടിയത്. ചെടിക്ക്ഒരു മീറ്ററോളം ഉയരവും ഒട്ടേറെ ശിഖരങ്ങളുമുണ്ട്. എക്‌സൈസ് ഇൻസ്പെക്ടർ എ.കെ. രാജേഷ്, ഉദ്യോഗസ്ഥരായ കെ. ഷാജി, ജി. ഉണ്ണികൃഷ്ണൻ, മാസ്റ്റർ ചന്തു, ഷൈജു, കെ.ജി. ജയേഷ്, സാബു എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.