1 March 2026, Sunday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

യുവതിക്ക് അശ്ലീല ചിത്രം അയച്ച യുവാവ് അറസ്റ്റിൽ

Janayugom Webdesk
കൊടുങ്ങല്ലൂർ
March 1, 2026 2:05 pm

യുവതിക്ക് വാട്സ്ആപ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച് മാനഹാനി വരുത്തിയ കേസില്‍ പ്രതി അറസ്റ്റിൽ. പാലക്കാട് കോട്ടായി സ്വദേശി ചമ്പ്രകുളം ഉന്നതി വീട്ടിൽ രജീഷിനെയാണ് (39) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം. എസ്ഐ സാലിം കെ, എഎസ്ഐ സിബി, സിപിഒമാരായ വിഷ്ണു, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.