4 March 2026, Wednesday

Related news

March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 1, 2026
March 1, 2026

ഇരുചക്രവാഹനത്തിൽ കഞ്ചാവ് കടത്ത്; യുവാവ് പിടിയിൽ

Janayugom Webdesk
കാഞ്ഞങ്ങാട്
June 23, 2025 8:19 pm

ഇരുചക്രവാഹനത്തിൽ കടത്തിയ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കാട്ടുകുളങ്ങര സ്വദേശിയും നെല്ലിത്തറയിൽ താമസക്കാരനുമായ പി കെ മുകേഷി (38) നെയാണ് ഹോസ്ദുർഗ് എക്സൈസ് ഇൻസ്‌പെക്ടർ ഇ വി ജിഷ്ണുകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 8.30 ന് മൂലക്കണ്ടത്തു വെച്ച് 14 ഗ്രാം കഞ്ചാവുമായി മോട്ടോർസൈക്കിളിൽ വരുന്നതിനിടെയാണ് മുകേഷ് പിടിയിലായത്. അസി.എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പി രാജീവൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി സന്തോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർ കെ വി അനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.