3 March 2026, Tuesday

Related news

February 26, 2026
February 25, 2026
February 24, 2026
February 23, 2026
February 22, 2026
February 21, 2026
February 20, 2026
February 10, 2026
February 8, 2026
February 1, 2026

പല്ലശ്ശന കനാൽ ബണ്ടിന് താഴെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
പാലക്കാട്
May 24, 2025 10:50 am

പാലക്കാട് പല്ലശ്ശന തച്ചങ്കോട് കനാൽ ബണ്ടിന് താഴെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് പല്ലശ്ശന പൂളപ്പറമ്പ് സ്വദേശി സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.