16 February 2026, Monday

Related news

February 14, 2026
February 13, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 2, 2026
February 2, 2026
February 1, 2026
January 31, 2026

മലപ്പുറത്ത് വീടിനുള്ളിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

Janayugom Webdesk
മലപ്പുറം
April 19, 2025 11:32 am

മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ. നീറാട് സ്വദേശി മെഹറുബ(20) ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ മെഹറുബയെ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവൺമെൻറ് കോളേജിൽ രണ്ടാം വർഷ ബിഎ ഉർദു വിദ്യാർത്ഥിനിയാണ് മെഹറുബ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.