7 March 2026, Saturday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026

കമലേശ്വരത്ത് കൂലിയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

Janayugom Webdesk
തിരുവനന്തപുരം
January 4, 2024 11:25 am

കമലേശ്വരത്ത് കൂലിയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.കമലേശ്വരം സ്വദേശി സുജിത് കുമാര്‍ (49) ആണ് മരിച്ചത്. 

അക്രമത്തില്‍ സുജിത്തിന്റെ സുഹൃത്ത് ജയനെ(47) പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.ഇന്നലെ രാത്രി പ്രതിയുടെ വീട്ടിലിരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടെയാണ് വാക്കുതർക്കമുണ്ടായത്. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. 

Eng­lish Summary:
A youth was hacked to death in Kam­leswaram after a dis­pute over wages

You may also like this video:

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.