22 January 2026, Thursday

Related news

January 17, 2026
December 31, 2025
December 22, 2025
December 10, 2025
December 5, 2025
December 3, 2025
November 6, 2025
November 1, 2025
October 26, 2025
October 25, 2025

അയല്‍വാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ച യുവാവ് പിടിയില്‍

Janayugom Webdesk
കോട്ടയം
January 13, 2024 7:33 pm

പാമ്പാടി പങ്ങടയില്‍ യുവാവ് അയല്‍വാസിയുടെ പശുവിന്റെ ദേഹത്തും കണ്ണിലും ആസിഡ് ഒഴിച്ചു. പങ്ങട ഷാപ്പുപടിക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ പശുവിന്റെ കണ്ണിലും ദേഹത്തുമാണ് ആസിഡ് ഒഴിച്ചത്. അയല്‍വാസിയായ ബിനോയ് ആണ് പശുവിന് നേരെ കൊടുംക്രൂരത ചെയ്തത്. ബിനോയിയെ പാമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു.

Eng­lish Sum­ma­ry; A youth who poured acid on the eyes and body of a neigh­bour’s cow was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.