22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 27, 2024
December 1, 2023
September 26, 2023
September 23, 2023
September 16, 2023
September 2, 2023
August 30, 2023
June 29, 2023
June 20, 2023
June 15, 2023

ആധാറിലെ തെറ്റുകള്‍ പിഴകൂടാതെ തിരുത്താം: അവസാന തീയതി ഇങ്ങടുത്തു.…

Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2023 2:30 pm

ആധാര്‍ കാര്‍ഡിലെ തെറ്റ് പിഴ കൂടാതെ തിരുത്താന്‍ ഒരവസരംകൂടി. ഈ മാസം 14 വരെയാണ് ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ പിഴ കൂടാതെ തിരുത്താനാകുക. കൂടാതെ 10 വര്‍ഷമായി പുതുക്കാത്ത ആധാർ കൈവശം ഉള്ളവർക്ക് പുതുക്കാനും ഈ കാലാവധി ഉപയോഗപ്പെടുത്താം. ആധാറുമായി ബന്ധപ്പെട്ട പരാതികള്‍ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ടെന്ന് യുഐഡിഎഐ അടുത്തിടെ അറിയിച്ചിരുന്നു. 

മേല്‍വിലാസം ഉള്‍പ്പെടെയുള്ളവയില്‍ തിരുത്തലുകള്‍ ഈ അവസരത്തില്‍ വരുത്താം. ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ തിരുത്തലുകള്‍ വരുത്താമെന്നും ഇതിന് പുറമെ ആധാറുമായി ബന്ധപ്പെട്ട എന്ത് പരാതികൾ ഉണ്ടെങ്കിലും ഈ വെബ്‌സൈറ്റ് മുഖേന തന്നെ പൗരന്മാർക്ക് അറിയിക്കാവുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു. 

Eng­lish Sum­ma­ry: Aad­haar mis­takes can be cor­rect­ed with­out penal­ty: Last date is here….

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.