28 February 2026, Saturday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

Janayugom Webdesk
തിരുവനന്തപുരം
November 9, 2024 4:21 pm

അല്‍പ്പശി ഉത്സവത്തോടനുബന്ധിച്ച് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറാട്ട് നടക്കുന്നതിനാല്‍ തിരുവന്തപുരം അന്തരാഷ്ട്ര വിമാനത്താവളം 5 മണിക്കൂര്‍ അ
ച്ചിടും. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ട് എഴുന്നള്ളത്ത് പോകുന്നതും തിരിച്ച് വരുന്നതും. അതിനാല്‍ എല്ലാ വര്‍ഷവും ആറാട്ട് ദിവസം വിമാനത്താവളം രണ്ട് ദിവസം അടച്ചിടാറുണ്ട്.

ഇന്ന് നാലിന് അടച്ച വിമാനത്താവളം ഇനി രാത്രി 9 മണിക്കേ തുറക്കൂ. പടിഞ്ഞാറെ നടയില്‍ നിന്ന് വൈകിട്ട് 5 മണിക്കാണ് ആറാട്ട് പുറപ്പെടുന്നത്. സൂര്യാസ്മന സമയം ആകുമ്പോഴേക്ക് ശംഖുമുഖത്തെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.