4 March 2026, Wednesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; എബിവിപി നേതാവ് പിടിയില്‍

Janayugom Webdesk
ബം​ഗളൂരു
June 20, 2023 9:04 am

പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ എബിവിപി നേതാവ് പിടിയില്‍. ബം​ഗളുരു ശിവമോ​ഗയില്‍ തീര്‍ഥഹള്ളി താലൂക്ക് പ്രസിഡന്റ് പ്രതീക് ​ഗൗഡയാണ് അറസ്റ്റിലായത്.

ഇയാള്‍ പെണ്‍കുട്ടികളെ വീഡിയോ കോള്‍ ചെയ്‌ത് ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ
പ്രചരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: ABVP leader arrest­ed for spread­ing obscene videos of girls
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.