15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 13, 2025
March 13, 2025
March 12, 2025
March 9, 2025
March 8, 2025

ഗവര്‍ണര്‍ സെനറ്റിലേക്ക് നിര്‍ദ്ദേശിച്ച എബിവിപി നേതാവ് വധശ്രമ കേസില്‍ അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
December 28, 2023 5:52 pm

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് നിര്‍ദ്ദേശിച്ച എബിവിപി നേതാവ് അറസ്റ്റില്‍. പന്തളം എന്‍എസ്എസ് കോളജിലെ സുധി സദനെയാണ് വധശ്രമ കേസില്‍ പൊലീസ് അറസ്റ്റിലായത്.

കേരള സര്‍വകലാശാല സിന്റിക്കേറ്റിലേക്ക് ചാന്‍സലര്‍ നോമിനേറ്റ് ചെയ്തവരില്‍ അനധികൃതമായി സംഘ്പരിവാര്‍ നേതാക്കളെ തിരുകിക്കയറ്റിയത് വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ചാന്‍സലര്‍ നിര്‍ദ്ദേശിച്ച എബിവിപി നേതാവിനെ വധശ്രമത്തിന് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Eng­lish Sum­ma­ry: ABVP leader who was sug­gest­ed by the Gov­er­nor to the Sen­ate was arrested
You may also like this video

YouTube video player

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.