5 March 2026, Thursday

Related news

March 4, 2026
March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 1, 2026
March 1, 2026

കുംഭമേളയ്ക്കിടയിലെ അപകടം; മരണം 30 ആയി; നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
പ്രയാഗ്‍രാജ്
January 29, 2025 7:00 pm

ഇന്ന് പുലര്‍ച്ചെ കുംഭമേളയ്ക്കിടെ നടന്ന ചടങ്ങിലെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയതായി സ്ഥലത്തെ സുരക്ഷാ മേല്‍നോട്ടം വഹിക്കുന്ന പൊലീസ് മോധാവി മാധ്യമങ്ങളോട് പറഞ്ഞു.

25 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും 60 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.