13 February 2026, Friday

Related news

February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026

കണ്ണൂരില്‍ കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Janayugom Webdesk
കണ്ണൂർ
November 16, 2023 9:12 am

കണ്ണൂർ കണ്ണപുരം പാലത്തിന് സമീപം കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന അഴിയൂർ സ്വദേശിനി ബിന്ദു ആണ് മരിച്ചത്. ബിന്ദുവിന്റെ ഭർത്താവ് ഇ എം പദ്മരാജൻ, മകൾ ഉത്തര എന്നിവർക്കും ബസിലുണ്ടായിരുന്ന 20 ഓളം പേർക്കും പരിക്കേറ്റു.
ഇന്നലെ സന്ധ്യക്കാണ് അപകടം.

Eng­lish Sum­ma­ry: Acci­dent in kannur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.