25 February 2026, Wednesday

Related news

February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026

കട്ടപ്പനയില്‍ പോലീസ് സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം

Janayugom Webdesk
നെടുങ്കണ്ടം
July 29, 2023 9:52 pm
കട്ടപ്പന പോലീസ് സഞ്ചരിച്ച ജീപ്പ് കുട്ടിക്കാനത്ത് വെച്ച്  മറിഞ്ഞു. കട്ടപ്പന പോലീസിന്റെ പിടിയിൽആയ മോഷണ കേസിലെ പ്രതിയെ ജയിലിൽ എത്തിച്ച്‌ വരുന്ന വഴി ആണ് അപകടം ഉണ്ടായത് വെള്ളിയാഴ്ച രാത്രി 9.30 ന് കുട്ടിക്കാനത്തിന് സമീപം റോഡിൽ വട്ടം മറിഞ്ഞ് അപകടമുണ്ടായി. .

കട്ടപ്പന പോലീസ് എസ് സിപിഒ പ്രവീഷ്, സിപിഒമാരായ സുമേഷ്,  ഷൈജു എന്നിവരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

eng­lish sum­ma­ry; Acci­dent in Kat­tap­pana police jeep overturned
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.