13 January 2026, Tuesday

Related news

January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025
December 18, 2025

പത്തനംതിട്ടയില്‍ ഡിവൈഎസ്പി സഞ്ചരിച്ച പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു

Janayugom Webdesk
പത്തനംതിട്ട
September 18, 2023 10:25 am

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ സഞ്ചരിച്ച പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട മൈലപ്രയിൽ വെച്ച് ഞായറാഴ്ച രാത്രിയായിരുന്നു അപകടം. നിയന്ത്രണം വിട്ട പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാല്‍ ഡിവൈഎസ് പി മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്ന് നാട്ടുകാർ ആരോപിച്ചു.

അനിൽകുമാറിനെ വൈദ്യ പരിശോധനയ്ക്ക് വിധേയപ്പെടുത്തി ഇല്ല എന്നും ആക്ഷേപമുണ്ട്. എന്നാൽ അപകടം ഉണ്ടായ സമയത്ത് അനിൽ കുമാർ മദ്യപിച്ചില്ലെന്നും സംഭവസ്ഥലത്ത് പൊലീസ് എത്തി വേണ്ട നടപടികൾ സ്വീകരിച്ചു എന്നാണ് സംഭവത്തിൽ പത്തനംതിട്ട പൊലീസ് നൽകുന്ന വിശദീകരണം.

Eng­lish Sum­ma­ry: The police vehi­cle was involved in an accident
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.