3 June 2024, Monday

Related news

May 28, 2024
May 26, 2024
May 5, 2024
April 7, 2024
March 24, 2024
February 10, 2024
November 30, 2023
November 6, 2023
November 3, 2023
October 20, 2023

മലവെള്ളപ്പാച്ചിലിൽപ്പെട്ട വീട്ടമ്മയെ രക്ഷപ്പെടുത്തി

Janayugom Webdesk
നെടുങ്കണ്ടം
November 6, 2023 7:22 pm
കല്ലാർ പുഴയിൽ ഒഴുക്കിൽപെട്ട വീട്ടമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. ചക്കക്കാനം ചിറകരയിൽ മോളി(58) യാണ് ഒഴുക്കിൽപെട്ടത്. തിങ്കളാഴ്ച മൂന്ന് മണിക്കായാരുന്നു അപകടം. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് മോളിയെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഇവരെ  കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.