22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 16, 2024

ശ്രീനഗറിലെ ദേശീയ പാതയില്‍ അപകടം; ടാക്സി മലയിടുക്കിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു

Janayugom Webdesk
ശ്രീനഗര്‍
March 29, 2024 12:42 pm

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. റമ്പാന്‍ മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയ പാതയില്‍ ടാക്‌സി തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടസ്ഥലത്ത് എത്തിയ റമ്പാനിലെ ലോക്കൽ പൊലീസ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌ഡിആർഎഫ്), സിവിൽ ക്വിക്ക് റെസ്‌പോൺസ് ടീം (ക്യുആർടി) എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

Eng­lish Summary:Accident on Nation­al High­way in Sri­na­gar; 10 peo­ple died when the taxi fell into the gorge
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.